സെലിബ്രട്ടി സ്റ്റാറ്റസ് ആഗ്രഹിക്കുന്ന യൂഷ്യൽ സൈക്കോപ്പാത്തല്ല ഞാനെന്നെ ഇപ്പോൾ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ബഞ്ചമിൻ ലൂയിസിന്റെ ഡയലോഗിന് ശേഷം ശ്രദ്ധിക്കുക..
അൻവർ ഹുസൈൻ: ഡോക്ടർ അവസാനത്തെ ചിരി എന്തായാലും നിങ്ങളുടെയല്ല.
എ സി പി അനിൽ ഈസ് സ്റ്റിൽ അലൈവ്.
പിന്നെ ഒരു നീതിദേവത പ്രതിമ ബാക്കിയില്ലേ?
ബഞ്ചമിൻ ലൂയിസ്: അതെ, നീതിദേവത ബാക്കിയുണ്ട്.
തനിക്ക് പോലീസിൽ നിന്ന് രക്ഷപെടാൻ കഴിയില്ലെന്ന് ഉറപ്പുള്ള
ബഞ്ചമിൻ ഒടുവിൽ പറയുന്നത് നീതിദേവത പ്രതിമയെക്കുറിച്ചല്ല മറിച്ച് റബേക്കയെന്ന നീതിദേവതയെക്കുറിച്ചാണ്. തെറ്റുകാരനായ എ സി പി അനിൽ ഇനി ജീവിച്ചിരിക്കില്ലയെന്നും നീതി നടപ്പിലാക്കാൻ ഏറ്റവും അർഹയുള്ള 'നീതിദേവത' ഇപ്പോഴും ബാക്കിയുണ്ടെന്നും അവൾ നീതി നടപ്പിലാക്കുമെന്നും അയാൾ പ്രവചിക്കുന്നു. അൻവർ ഹുസൈന് അത് തിരിച്ചറിയാൻ കഴിയാതെ നിസ്സഹായനാകുന്നു.
.
റിയൽ ലൈഫിലെ സൈക്കോ സൈമണെ തിരിച്ചറിയുമ്പോൾ വൈദീകൻ പെൺകുട്ടിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ പിതാവ് ഏറ്റെടുക്കുകയും ചെയ്യ്ത കേരളം ചർച്ച ചെയ്ത കൊട്ടിയൂർ സംഭവവും ഓർത്തെടുക്കേണ്ടതുണ്ട് 2016ലാണു ഏറേ വാർത്താപ്രാധാന്യം നേടിയ പീഡനം പുറത്തറിയുന്നത്. ചൈൽഡ് ലൈനിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പോക്സോ (കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം) പ്രകാരം ഫാ.റോബിൻ അറസ്റ്റിലായത്. പള്ളിയിൽ സ്ഥിരമായി എത്തുന്ന പെൺകുട്ടിയെ കംപ്യൂട്ടറിൽ ഡാറ്റാ എൻട്രി നടത്താൻ മുറിയിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണു കേസ്.
സ്വന്തം പിതാവാണു പീഡിപ്പിച്ചതെന്നു ഫാ. റോബിന്റെ ഭീഷണിപ്രകാരം പെൺകുട്ടി ആദ്യം വ്യാജമൊഴി നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു
സിനിമയിൽ തെറ്റുകാരനായ ഫാദറിന് ബെനറ്റ് ഫ്രാങ്കോ എന്ന പേര് നൽകുന്നതിലൂടെ കന്യാസ്ത്രീയെ ലൈംഗീകമായ് പീഡിപ്പിച്ച് ചർച്ചയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയും ക്രൈസ്തവ പുരോഹിത ഗണത്തിൽ നടക്കുന്ന മുഴുവൻ ലൈംഗീക അതിക്രമങ്ങൾക്കെതിരേയുള്ള പ്രതികരണം കൂടിയാകുകയാണ് സിനിമ. സമൂഹവും പൊതുമനസാക്ഷിയും ആഗ്രഹിക്കുന്ന ശിക്ഷ കിട്ടാതെ; തെറ്റു ചെയ്യുന്ന ഇത്തരം 'പ്രമുഖർ ' സ്വാധീനം ഉപയോഗിക്കുകയും നിയമം അനുശാസിക്കുന്ന ശിക്ഷകളിൽ നിന്നും രക്ഷപെടുകയും സുഖവാസം നടത്തുകയും, കേസുകൾ പുറത്തറിയാതെ ഒതുക്കി തീർക്കുകയും ചെയ്യുന്ന ഉദാഹരണങ്ങൾ നിരവധിയാണ്. പൊതുമനസാക്ഷിയെ തൃപ്തിപ്പെടുത്തുന്ന ശിക്ഷ അവർക്കു കൊടുത്തു എന്നത് കൊണ്ടാണ് ബഞ്ചമിൻ ലൂയിസിനോടും സിനിമയോടും ഐക്യപ്പെടാൻ പ്രേക്ഷകൻ കഴിയുന്നത്.

Comments
Post a Comment